UPDATES

എഡിറ്റര്‍

ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരച്ഛനും മകനും

Avatar

ഒരച്ഛനും മകനും; നിര്‍മ്മാണ മേഖലയില്‍ യാതൊരു ചരിത്രവുമില്ലാത്ത രണ്ടുപേര്‍. എന്നാല്‍ അവരിരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അച്ഛനും മകനും ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ ഏഷ്യന്‍ രാജ്യത്തോ ഉള്ളവരല്ല. അവര്‍ അമേരിക്കക്കാരുമല്ല. നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നാം; ഈ ജീനിയസുകളുടെ ജന്മദേശം ആഫ്രിക്കന്‍ രാജ്യമായ ഘാനയാണ്. ഇരുവരെയും കുറച്ച് വിശദമായി അറിയാന്‍ ഈ ലിങ്ക് നിങ്ങളെ സഹായിക്കും.

http://www.aljazeera.com/news/africa/2014/08/ghana-talented-but-ignored-inventors-2014823191921173432.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍