UPDATES

എഡിറ്റര്‍

ഫ്രാന്‍സിലെ ജൂതവംശജരും ഭയാശങ്കയില്‍

ഫ്രാന്‍സിലെ ജൂത സമൂഹം ഭീതിയുടെ നിഴലില്‍. രാജ്യത്തെ ജൂതവിരുദ്ധരുടെ ഭീഷണിയാണ് ഇവരെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണം അവരെ കൂടുതല്‍ ഭയത്തിലേക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞ ചിന്തകളിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ഭാവിയില്‍ ഫ്രാന്‍സിനെക്കാള്‍ തങ്ങള്‍ക്ക് സുരക്ഷിതം ഇസ്രയേല്‍ ആണെന്ന് പലരും വിചാരിക്കുന്നു. വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കുക

 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍