UPDATES

എഡിറ്റര്‍

ഇസ്ലാം മത കോണ്‍ഫറന്‍സിനിടെ അര്‍ദ്ധനഗ്നരായി പ്രതിഷേധം, വീഡിയോ വൈറലാവുന്നു

വേറിട്ട പ്രതിഷേധരീതികൊണ്ട് കുപ്രസിദ്ധി നേടിയ ഒരു സ്ത്രീപക്ഷ സംഘടനയാണ് പാരിസ് ആസ്ഥാനമായ ഫെമെന്‍. അര്‍ദ്ധനഗ്നരായി വേദികളിലേക്ക് കടന്നു ചെന്നാണ് ഇവരുടെ പ്രതിഷേധം. ഇവരുടെ ഏറ്റവും പുതിയ പ്രകടനം പാരിസില്‍ നടന്ന ഒരു ഇസ്ലാം കോണ്‍ഫറന്‍സിനിടലായിരുന്നു. വേദിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരുന്ന ഇമാം ഇവരുടെ വരവുകണ്ടതോടെ അവിടെ നിന്നും രക്ഷപെട്ടു, ചാനലുകള്‍ പകര്‍ത്തിയ വിഡിയോ വൈറലാവാന്‍ അധികസമയം വേണ്ടി വന്നില്ല.വിഡിയോ കാണൂ..

http://www.rt.com/news/315221-femen-france-muslim-disrupt/

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍