UPDATES

എഡിറ്റര്‍

ഫെര്‍ഗ്യൂസണ്‍ കൊലപതകം; പൊലീസ് ഓഫിസര്‍ക്ക് നിയമവും തുണ

Avatar

കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ വെടിവച്ചുകൊന്ന കേസില്‍ പൊലീസ് ഓഫിസര്‍ നിയമ നടപടികളില്‍ നിന്നു രക്ഷപെട്ടു. മിസൗറിയിലെ ഫെര്‍ഗ്യൂസണില്‍ 18 കാരനായ മൈക്കല്‍ ബ്രൗണിനെ മോഷ്ടാവ് എന്നാരോപിച്ചാണ് പൊലീസ് ഓഫിസര്‍ ഡാരന്‍ വില്‍സണ്‍ വെടിവച്ചത്. ഇതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഫെര്‍ഗ്യൂസണില്‍ കറുത്തവര്‍ഗ്ഗക്കാര്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന വര്‍ണ്ണ വിവേചനത്തിന്റെ ഇരയായാണ് മൈക്കല്‍ ബ്രൗണ്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് വലിയതോതിലുള്ള അക്രമണം അഴിച്ചുവിട്ടു. രണ്ടാഴ്ച്ചക്കാലത്തോളം ഈ അക്രമണസംഭവങ്ങള്‍ അരങ്ങേറി. വിശദമായി വായിക്കുക.

http://gu.com/p/43676

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍