UPDATES

എഡിറ്റര്‍

കാണാതിരിക്കരുത് – 50 ഇന്ത്യന്‍ ഫ്രെയിമുകള്‍

Avatar

നാനത്വങ്ങളുടെ നാടാണ് ഇന്ത്യ, കാഴ്ച്ചകളുടെയും. ഒരു ഫോട്ടോഗ്രാഫറെയും ഈ രാജ്യം നിരാശരാക്കാറില്ല. എവിടെയും നിറങ്ങളുടെ വൈജാത്യങ്ങള്‍ കാണാം, വിശീകരിക്കുന്ന ഫ്രെയിമുകള്‍ ചുറ്റും ഒരുക്കിവച്ചിരിക്കുന്നു. അതിര്‍ത്തികളില്ലാതെ നീളുന്ന കാഴ്ച്ചകളുടെ വൈവിധ്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാന്‍ ഇന്ത്യ എന്നും നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ ഫോട്ടോ ഗാലറി കണ്ടു നോക്കൂ…

http://121clicks.com/inspirations/beautiful-india-photos

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍