UPDATES

എഡിറ്റര്‍

ഒരു രാത്രി കൊണ്ട് അഭയാര്‍ത്ഥികളായി മാറ്റപ്പെട്ടവര്‍

അഴിമുഖം പ്രതിനിധി

ദല്‍ഹിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലെ നൂറുകണക്കിന് മുസ്ലിംകള്‍ ഒറ്റ രാത്രി കൊണ്ട് അഭയാര്‍ത്ഥികളാക്കപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാഗഡിലെ ഒരു ഗ്രാമത്തില്‍ 300 ഓളം വരുന്ന ജാട്ടുകാരുടെ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് വീട് വിട്ട് ഓടേണ്ടി വന്നത്. ആക്രമണത്തിന് കാരണം ഞെട്ടിക്കുന്നതാണ്. ആ ഗ്രാമത്തില്‍ ഒരു മുസ്ലിം പള്ളി വേണ്ടെന്ന ജാട്ടുകാരുടെ അഭിപ്രായം.

കൂടുതല്‍ വായനയ്ക്ക്

http://scroll.in/article/730652/fifty-kilometres-from-delhi-hundreds-of-muslims-have-become-refugees-overnight 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍