UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിന്റെ ‘രഹസ്യം’ വരുന്നു; കുടുംബ ചിത്രവുമായി സ​ന്തോ​ഷ് സേതുമാധവൻ ​ ​

മ​ല​യാ​ള​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ലെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ​ ​സേ​തു​മാ​ധ​വ​ന്റെ​ ​മ​ക​നാ​ണ് ​സ​ന്തോ​ഷ്.

സ​ന്തോ​ഷ് ​ സേ​തു​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ര​ഹ​സ്യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പ് ​നാ​യ​ക​നാ​കു​ന്നു.​കു​ടും​ബ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ര​ഹ​സ്യം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ആരംഭിക്കും. സ​ന്തോ​ഷ് ​സേ​തു​മാ​ധ​വ​ന്റെ​ ​ക​ഥ​യ്ക്ക് ​പി.​വി.​ഷാ​ജി​ ​കു​മാ​ർ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​എ​ഴു​തു​ന്നു.​നാ​യി​കയോടൊപ്പം​ ​ഒ​രു​ ​കൊ​ച്ചു​ ​കു​ട്ടി​യും​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ഈ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​താ​ര​ങ്ങ​ളെ​ ​നി​ശ്ച​യി​ച്ചി​ട്ടി​ല്ല.​വ്യ​ത്യ​സ്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ദി​ലീ​പി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.

മ​ല​യാ​ള​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ലെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ​ ​സേ​തു​മാ​ധ​വ​ന്റെ​ ​മ​ക​നാ​ണ് ​സ​ന്തോ​ഷ്. ​ല​ക്ഷ്മി​യെ​ ​നാ​യി​ക​യാ​ക്കി​ 1975​-​ൽ​ ​സേ​തു​മാ​ധ​വ​ൻ​ ​ഒ​രു​ക്കി​യ​ ​ഹി​റ്റ് ​ചി​ത്ര​മാ​യ​ ​ച​ട്ട​ക്കാ​രി​യു​ടെ​ ​റീ​മേ​ക്കി​ലൂ​ടെ​യാ​ണ് ​സ​ന്തോ​ഷ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​എ​ന്നാ​ൽ​ 2012​ ​-​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ആ​ ​ചി​ത്ര​ത്തി​ന് ​വി​ജ​യം​ ​നേ​ടാ​നാ​യി​ല്ല. പ്രേം​ന​സീ​റി​നെ​യും​ ​ഷീ​ല​യെ​യും​ ​ജ​യ​ഭാ​ര​തി​യെ​യും​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളാ​ക്കി​ 1969​-​ൽ​ ​ശ​ശി​കു​മാ​ർ​ ​ര​ഹ​സ്യം​ ​എ​ന്നൊ​രു​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​തു​മാ​യി​ ​ത​ന്റെ​ ​ചി​ത്ര​ത്തി​ന് ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് ​സ​ന്തോ​ഷ് ​സേ​തു​മാ​ധ​വ​ൻ പറഞ്ഞിരുന്നു.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ജാക്ക് ഡാനിയൽ. 3ഡി ചിത്രം പ്രൊഫസ്സർ ഡിങ്കൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു ദിലീപ് ചിത്രങ്ങൾ.

Also Read: ആദ്യം സുഷമ സ്വരാജിന്റെ പേരാണ് വെക്കേണ്ടത്, അതിനു താഴെയേ എന്റെ പേര് വരാവൂ; അനുഭവം പങ്കിട്ട് ആന്റോ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍