UPDATES

സിനിമാ വാര്‍ത്തകള്‍

‘അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ’​; സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം

ചി​ത്ര​ത്തി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​സു​ര​ഭി​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു

2019ൽ കൈനിറയെ ചിത്രങ്ങളുമായി ആണ് നടൻ സൗബിൻ ഷാഹിർ മുന്നോട് പോകുന്നത്. ന​വാ​ഗ​ത​നാ​യ​ ​ജി​ത്തു​ ​കെ.​ ​ജ​യ​ൻ സൗബിൻ നായകനാക്കി ഒരുക്കുന്ന ചിത്രം അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ​ ​ചി​ങ്ങം​ ​ഒ​ന്നി​ന് ചിത്രികരണം ആരംഭിക്കും. മ​ല​യാ​ളം​ ​മൂ​വീ​ ​മേ​ക്കേ​ഴ്സ്,​ഡെ​സി​ ​പ്ളി​ക്സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റിൽ‍​ ​ഹ​സീ​ബ് ​ഹ​നീ​ഫ്,​ശ്വേ​ത​ ​കാ​ർ​ത്തി​ക് ​എ​ന്നി​വ​ർ​ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചി​ത്ര​ത്തി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​സു​ര​ഭി​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.​സ​ജീ​ർ​ ​ബാ​വ​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സ​ജി​ത്താ​ണ്.​ ​സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

ക​ല​-​ജി​ത്തു,​മേ​ക്ക​പ്പ്-​സ​ജി​ ​കാ​ട്ടാ​ക​ട,​വ​സ്ത്രാ​ല​ങ്കാ​രം​-​സു​നി​ൽ.​ ​ക്രി​സ് ​മ​സി​ന് ​അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ​ ​റ​ഹാ​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.​ കോ​-​പ്രൊ​ഡ്യു​സേ​ഴ്സ്‌​-​യൂ​നു​സ് ​അ​ലി​യാ​ർ,​ ​വി.​എ​സ്.​ ​ഹൈ​ദ​ർ​ ​അ​ലി.​പ്രൊ​ഡ​ക് ​ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്-​സ​ക്കീ​ർ​ ​ഹു​സൈ​ൻ,​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യു​സ​ർ- ഷെ​റി​ൻ​ ​സ്റ്റാ​ൻ​ലി,​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ബാ​ദു​ഷ.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അമ്പളി എന്നിവയാണ് സൗബിന്റെ റിലീസിനൊരുങ്ങുന്നു മറ്റു ചിത്രങ്ങൾ.

മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍