UPDATES

സിനിമാ വാര്‍ത്തകള്‍

ഇപ്പോൾ ന്യൂജനറേഷൻ ആണെങ്കിൽ നാളെ മറ്റൊരു പേരായിരിക്കും; സംവിധായകൻ ദിലീഷ് നായർ

സി​നി​മ​യി​ൽ​ ​റീ​ ​ടേ​ക്ക് ​ഉ​ണ്ടെ​ങ്കി​ലും​ ​ജീ​വി​ത​ത്തി​ൽ​ ​റീ​ ​ടേ​ക്ക് ​ഇ​ല്ല​ ​എ​ന്ന​ ​ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണ് ​ഞാ​ൻ

​’സി​നി​മ​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ഈ​ ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​സം​ഭ​വി​ച്ചു​ ​കൊ​ണ്ടേ​യി​രി​ക്കും.​ ​ഇ​പ്പോ​ൾ​ ​അ​ത് ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​എ​ന്ന​പേ​രി​ലാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ​ ​അ​ടു​ത്ത​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​മ​റ്റൊ​രു​ ​പേ​രി​ലാ​യി​രി​ക്കാം​ ​അ​ത് ​അ​റി​യ​പ്പെ​ടു​ക’ സംവിധായകന്‍ ദിലീഷ് നായർ പറയുന്നു. ഫ്ലാഷ് വരികക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്

ന്യൂ​ജെ​ൻ​ ​ട്രെ​ൻ​ഡ് ​ഞ​ങ്ങ​ൾ​ ​മ​നഃ​പ്പൂ​ർ​വം​ ​സൃ​ഷ്ടി​ച്ചെ​ടു​ത്ത​ ​ഒ​ന്ന​ല്ല.​ ​എ​ല്ലാ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലും​ ​അ​തു​ണ്ടാ​യി​രു​ന്നു.​ ​സി​നി​മ​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ഈ​ ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​സം​ഭ​വി​ച്ചു​ ​കൊ​ണ്ടേ​യി​രി​ക്കും.​ ​ഇ​പ്പോ​ൾ​ ​അ​ത് ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​എ​ന്ന​പേ​രി​ലാ​ണ് ​അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ​ ​അ​ടു​ത്ത​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​മ​റ്റൊ​രു​ ​പേ​രി​ലാ​യി​രി​ക്കാം​ ​അ​ത് ​അ​റി​യ​പ്പെ​ടു​ക.

80​ ​-​ 90​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ​ ​കെ.​ജി​ ​ജോ​ർ​ജ്,​ ​പ​ത്മ​രാ​ജ​ൻ,​ ​ഭ​ര​ത​ൻ,​ ഐ.​വി​ ​ശ​ശി,​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​അ​ര​വി​ന്ദ​ൻ​ ​തു​ട​ങ്ങി​യ​ ​മ​ഹാര​ഥ​ൻ​മാ​രു​ടെ​ ​സി​നി​മ​ക​ളും​ ​അ​തോ​ടൊ​പ്പം​ ​സ​മാ​ന്ത​ര​ ​സി​നി​മ​ക​ളും​ ​ലോ​ക​ ​സി​നി​മ​ക​ളും​ ​കൂ​ടു​ത​ലാ​യി​ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് ​ഈ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ്.​ആ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ​ ​ഓ​രോ​ ​സി​നി​മ​ക​ളും​ ​ഒ​രു​പാ​ട് ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്,​​​ ​അ​ന്ന​ത്തെ​ ​സി​നി​ക​ളോ​ട് ​ഒ​രു​പാ​ട് ​ഇ​ഷ്ടം​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​അ​ന്ന് ​ക​ണ്ട​ ​സി​നി​മ​ക​ൾ​ ​ഒ​ന്നും​ ​മ​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല,​ ​അ​വ​യൊ​ക്കെ​ ​പി​ന്നീ​ടു​ള്ള​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​പാ​ട് ​പ്ര​ചോ​ദ​നം​ ​ന​ൽ​കി​യി​ട്ടു​മു​ണ്ട്.

സി​നി​മ​യി​ൽ​ ​റീ​ ​ടേ​ക്ക് ​ഉ​ണ്ടെ​ങ്കി​ലും​ ​ജീ​വി​ത​ത്തി​ൽ​ ​റീ​ ​ടേ​ക്ക് ​ഇ​ല്ല​ ​എ​ന്ന​ ​ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണ് ​ഞാ​ൻ.​ ​നി​രീ​ക്ഷി​ക്കു​ക,​ ​പ്രാ​യോ​ഗി​ക​ ​ബോ​ധം​ ​കൊ​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക,​ ​ന​ന്നാ​യി​ ​സി​നി​മ​ക​ൾ​ ​കാ​ണു​ക,​ ​ന​ന്നാ​യി​ ​വാ​യി​ക്കു​ക,​ ​സ​ത്യ​സ​ന്ധ​മാ​യി​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടു​ക,​ ​പാ​ഷ​ൻ​ ​ഉ​ണ്ടാ​വു​ക.​ ​ഇ​തൊ​ക്കെ​യാ​ണ് ​അ​ടി​സ്ഥാ​ന​പ​ര​മാ​യി​ ​വേ​ണ്ട​ ​ഗു​ണ​ങ്ങ​ൾ- ദിലീഷ് നായർ പറയുന്നു.

സോ​ൾ​ട്ട് ​ആ​ന്റ് ​പെ​പ്പർ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനായിട്ടാണ് ദി​ലീ​ഷ് ​നാ​യ​ർ​ എന്ന വ്യക്തി സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ടമാർ പടാർ എന്ന ചിത്രത്തിലൂടെ സംവിധായകനായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍