UPDATES

സിനിമാ വാര്‍ത്തകള്‍

വി​ജ​യ്‌​ക്കൊ​പ്പം ‘ബി​ഗി​ലി’ൽ ഫുട്ട്ബോൾ തട്ടാൻ ഐ​.എം വി​ജ​യ​നും

അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചി​ത്ര​ത്തി​ന്റെ​ ​അ​വ​സാ​ന​ഘ​ട്ട​ ​ ചി​ത്രീ​ക​ര​ണം​ ​ഇ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​
പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌.

ത​മി​ഴ് ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​വി​ജ​യ് ​യും​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​ഐ.​എം.​ ​വി​ജ​യ​നും​ ​ഒ​ന്നി​ക്കു​ന്നു.​ ​ഫു​ട്ബാ​ളി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ ഒ​രു​ങ്ങു​ന്ന​ ​ബി​ഗി​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചി​ത്ര​ത്തി​ന്റെ​ ​അ​വ​സാ​ന​ ഘ​ട്ട​ ​ ചി​ത്രീ​ക​ര​ണം​  ​ഇ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌.​ ​വി​ജ​യ് ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​അ​ച്ഛ​നും​ ​മ​ക​നുമായി​ട്ടാണ് അഭി​നയി​ക്കുന്നത്. അ​ച്ഛ​ൻ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സു​ഹൃ​ത്താ​യി​ട്ടാ​ണ് ​ഐ.എം.​ ​വി​ജ​യ​ൻ​ ​എ​ത്തു​ന്ന​ത്.​

​ഇ​ന്ന​ലെ​യാ​ണ് ​അദ്ദേഹം ചിത്രത്തിൽ ​ ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​തി​മി​ർ,​ ​ഗീ​തു,​ ​കൊ​മ്പ​ൻ,​ഗ​ണേ​ശാ​ ​വീ​ണ്ടും​ ​സ​ന്തി​പ്പൊ​ൻ​ ​എ​ന്നി​വ​യാ​ണ് ​ഐ​ .​എം.​ ​വി​ജ​യ​ൻ​ ​നേ​ര​ത്തെ​ ​അ​ഭി​ന​യി​ച്ച​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ൾ.തെ​രി,​ ​മെ​ർ​സ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വി​ജ​യ് ​യും​ ​സം​വി​ധാ​യ​ക​ൻ​ ​ആ​റ്റ്ലി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ ​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക.​ക​തി​ർ​ ,​വി​വേ​ക്,​ ​ഡാ​നി​യേ​ല്‍​ ​ബാ​ലാ​ജി,​ ​ജാ​ക്കി​ ​ഷ്റോ​ഫ്,​ ​റീ​ബ​ ​മോ​ണി​ക്ക​ ​ജോ​ൺ​ ,​ ​വ​ർ​ഷ​ ​ബൊ​ല​മ്മ​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​എ​ത്തു​ന്നു.​ ​എ.​ജി.​എ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്‌​സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്. എ.​ആ​ർ.​ ​റ​ഹ്‌​മാ​നാ​ണ് ​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.​ ​

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍