UPDATES

വീഡിയോ

എവിടെടാ പുത്തന്‍ പണം? ന്യൂ ഇന്ത്യന്‍ റുപ്പി… ട്രെയിലര്‍ പുറത്തിറങ്ങി

രഞ്ജിത്താണ് സംവിധായകന്‍

രഞ്ജിത്ത് ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ പുത്തന്‍ പണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രമേയമാണ് ചിത്രത്തില്‍ ഉള്ളതെന്ന സൂചനകള്‍ നല്‍കിയാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോട്ടുകാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. സായ്കുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സിദ്ദിഖ്, ജോയി മാത്യു, പി ബാലചന്ദ്രന്‍, കോട്ടയം നസീര്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ക്യാമറ- ഓം പ്രകാശ്, എഡിറ്റിംഗ്- മനോജ്‌ കണ്ണോത്ത്, സംഗീതം- ഷാന്‍ മുഹമ്മദ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍