UPDATES

സിനിമാ വാര്‍ത്തകള്‍

ടൊവിനോ ഇനി നാടന്‍ സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’; ആദ്യ പോസ്റ്റർ പുറത്ത്

ഗോദ’ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ്

ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. മിന്നൽ മുരളി എന്ന സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്.

ടൊവിനോയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ;

അങ്ങനെ ‘ഗോദ’ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ്. ‘മിന്നൽ മുരളി’. സോഫിയ പോൾ ആണ് നിർമ്മാണം. കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട്. കൊറേ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ. പക്ഷെ അധികം വൈകില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍