UPDATES

സിനിമാ വാര്‍ത്തകള്‍

ലാൽ ജോസിന്റെ അച്യുതൻ എന്തിനു തട്ടും പുറത്ത് കയറി, ശേഷം സംഭവിച്ചതെന്ത്

പുതുമുഖമായ ശ്രാവണ ആണ് ഈ ചിത്രത്തിലെ നായിക.

കുഞ്ചാക്കോ ബോബൻ ലാൽ ജോസ് കൂട്ടുകെട്ടിൽ മലയാള സിനിമക്ക് ലഭിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തട്ടും പുറത്ത് അച്യുതൻ.  നാട്ടിൻപുറത്ത്കാരനായ അച്യുതന്റെയും കൂട്ടരുടെയും അച്യുതന്റെ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഇഷ്ടപെടുന്ന സന്ദർഭങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.

നാട്ടിൻ പുറത്തുകാരനായ അച്യുതൻ ഒരു അമ്പലവാസിയായ സാധാരണകാരനാണ്.  നാട്ടുകാരുടെ ഇഷ്ടക്കാരനായ അച്യുതൻ ഒരു പ്രേത്യേക സാഹചര്യത്തിൽ തട്ടും പ്പുറത്ത് പെട്ടുപോകുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങൾ  ആണ് ഈ  ചിത്രം.  തട്ടും പുറത്ത് ലാൽ ജോസിന്റെ അച്യുതൻ എന്തിനു കയറി,  അതിനു ശേഷം അച്യുതന് എന്തൊക്കെ സംഭവിച്ചു എന്നിവയൊക്കെ ക്രിസ്മസിന് ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ കണ്ടു തന്നെ മനസിലാക്കണം. ലാൽ ജോസ് സിനിമകളുടെ പ്രേത്യേകതയായ മനോഹരമായ പാട്ടുകൾ ഈ ചിത്രത്തിലും ഉണ്ട്.  പുതുമുഖമായ ശ്രാവണ ആണ് ഈ ചിത്രത്തിലെ നായിക.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

വേലക്കാരിയ്ക്ക് ഇരിപ്പിടം നല്‍കാതെ തിയേറ്ററില്‍ നിര്‍ത്തി 2.0 കണ്ട് രജനീകാന്തും കുടുംബവും; സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍