UPDATES

സിനിമാ വാര്‍ത്തകള്‍

‘മൈസ്‌റ്റോറി’ ലൊക്കേഷന്‍ കാഴ്ചകളിലൂടെ

മലയാള ചലച്ചിത്ര മേഖലയില്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യൂടൂബിലക്കം ഡിസ് ലൈക്ക് പ്രചാരണങ്ങള്‍ നേരിട്ട ശേഷമാണ് റിലീസ് ചെയ്യുന്നത്.

പൃഥിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈസ്റ്റോറി തീയ്യറ്റുകളിലെത്തി. രണ്ട് കാലഘട്ടങ്ങളിലെ പ്രണയത്തിന്റെ കഥപറയുന്ന ചിത്രം ഭുരിഭാഗവും പോര്‍ച്ചുഗല്ലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. റോഷിണി ദിനകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രം മലയാള ചലച്ചിത്ര മേഖലയില്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യൂടൂബിലക്കം ഡിസ് ലൈക്ക് പ്രചാരണങ്ങള്‍ നേരിട്ട ശേഷമാണ് റിലീസ് ചെയ്യുന്നത്.

മൈ സ്റ്റോറിയുടെ ചിത്രീകരണത്തിനിടയിലെ നിവവധി ഫോട്ടോകളാണ് സംവിധായക തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. പോര്‍ച്ചുഗല്ലിന്റെ ഭംഗി വ്യക്തമാക്കുന്ന ലൊക്കേഷന്‍ ഫോട്ടോകളിലേക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍