UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് നടി റാണി മുഖര്‍ജി മടങ്ങിയെത്തുന്നു

യാഷ് രാജ് ഫിലിംസിന്റെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2018 ഫെബ്രുവരി 23ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം

നാലു വര്‍ഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ബോളിവുഡ് നടി റാണി മുഖര്‍ജിയുടെ പുതിയ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.

മര്‍ദാനി എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന റാണി മുഖര്‍ജിയുടെ ഹിച്ച്കി എന്ന ചിത്രത്തിന്റെ ട്രെയിലറാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. യാഷ് രാജ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് പി മല്‍ഹോത്രയാണ്. നിര്‍മ്മാണം മനിഷ ശര്‍മ.

യാഷ് രാജ് ഫിലിംസിന്റെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2018 ഫെബ്രുവരി 23ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍