UPDATES

വീഡിയോ

ലാല്‍ അല്ല, അപ്പാനി രവി; ‘എന്റമ്മേട ജിമിക്കി കമ്മല്‍’ ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി

വെളിപാടിന്റെ പുസ്‌കതത്തിലേതാണ് ഗാനം

ലാല്‍ജോസ്-മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്‌കതത്തിലെ ‘എന്റമ്മേട ജമിക്കി കമ്മല്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വലിയ ഹിറ്റായി മാറിക്കഴിഞ്ഞ ഈ ഗാനത്തിന്റെ വീഡിയോ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

പക്ഷേ മോഹന്‍ലാല്‍ ആണ് ഈ ഗാനരംഗത്തില്‍ ഉണ്ടാവുകയെന്ന പ്രതീക്ഷ തെറ്റി. പകരം അങ്കമാലി ഡയറീസിലെ അപ്പാനി രവിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞ ശരക് കുമാറാണ് ഗാനത്തില്‍ വരുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍