UPDATES

സിനിമാ വാര്‍ത്തകള്‍

ഷക്കീലയാകാന്‍ മലയാളം പഠിക്കുകയാണ് റിച്ച

ഷക്കീലയാകനുള്ള തയ്യാറെടുപ്പിലാണ് റിച്ച ചദ്ദ. അതിനായി മലയാളം പഠിക്കുകയാണ് നടി. ഒരു ട്യൂട്ടറുടെ സഹായവും ഉണ്ട്. കഥാപാത്രത്തിനോട് നീതി പുലര്‍ത്തണമെങ്കില്‍ ഭാഷ പഠിച്ചേ പറ്റൂ എന്ന നിലപാടാണ് റിച്ചയ്ക്ക്.

90കളില്‍ മലയാളം, തമിഴ്, തെലുങ്കു സിനിമാ വ്യവസായത്തില്‍ സോഫ് പോണ്‍ സിനിമകളുടെ തരംഗം ഉണ്ടാക്കിയ നടിയാണ് ഷക്കീല. ഇന്ദ്രജിത്ത് ലങ്കേഷാണ് സാംവിധായകന്‍.

ഗാംഗ്സ് ഓഫ് വസേപൂര്‍, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ റിച്ചയുടെ പുറത്തിറങ്ങാനുള്ള ചിത്രം ദാസ്ദേവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍