UPDATES

സിനിമാ വാര്‍ത്തകള്‍

ആന്ധ്രയ്ക്ക് നന്ദി: മോഹന്‍ലാല്‍

ആന്ധ്രയില്‍ 150 കോടിയോളം കളക്ട് ചെയ്ത ജനതാ ഗ്യാരേജ് കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു

ജനതാ ഗ്യാരേജിലെ അഭിനയത്തിനു മികച്ച സഹ നടനുള്ള നന്ദി അവാര്‍ഡ് നല്‍കിയതിന് ആന്ധ്രാ ഗവണ്‍മെന്‍റിന് നന്ദി പ്രകാശിപ്പിച്ച് മോഹന്‍ലാലിന്റെ ട്വീറ്റ്. ഈ പുരസ്കാരം സവിധായകന്‍ കൊരടല ശിവ, ജൂനിയര്‍ എന്‍ ടി ആര്‍, തിരു തുടങ്ങി ജനതാ ഗ്യാരേജിന്റെ മുഴുവന്‍ ടീമുമായി പങ്കുവെയ്ക്കുന്നു എന്നും മോഹന്‍ലാല്‍ കുറിച്ചു.

ആന്ധ്രയില്‍ 150 കോടിയോളം കളക്ട് ചെയ്ത ജനതാ ഗ്യാരേജ് കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍