UPDATES

വായിച്ചോ‌

ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതം കൊണ്ടുവന്നത് സെന്‍റ് തോമസോ?

യേശു ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രത്തിലൂടെ നടത്തുന്ന അന്വേഷണമാണ് സിഎന്‍എന്‍ സംപ്രേക്ഷണം ചെയ്യുന്ന ഫൈന്‍ഡിംഗ് ജീസസ്

ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതം കൊണ്ടുവന്നത് സെന്‍റ് തോമസ് ആണോ? യേശു ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രത്തിലൂടെ നടത്തുന്ന അന്വേഷണമാണ് സിഎന്‍എന്‍ സംപ്രേക്ഷണം ചെയ്യുന്ന ഫൈന്‍ഡിംഗ് ജീസസ്. ശാസ്ത്രീയമായ സാങ്കേതങ്ങളും പുരാവസ്തു ശാസ്ത്രവും അടിസ്ഥാനമാക്കിയാണ് ചരിത്രത്തെ വിശകലനം ചെയ്യുന്നത്. ഞായറാഴ്ചകളിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഈ വരുന്ന ഞായറാഴ്ച പ്രാചീന ഇന്ത്യയിലെ ക്രിസ്ത്യന്‍ മതത്തിന്റെ ചരിത്രത്തിലേക്കാണ് ഫൈന്‍ഡിംഗ് ജീസസ് എത്തിനോക്കുന്നത്.

വീഡിയോ കാണാം: https://goo.gl/CLG6A5

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍