UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന ദളിത്‌ ആക്രമണത്തെ ന്യായീകരിച്ച തെലങ്കാന ബിജെപി എംഎല്‍എക്കെതിരെ എഫ്ഐആര്‍

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ഉനയിലെ ദളിതര്‍ക്കെതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ച തെലങ്കാന ബി.ജെ.പി എംഎല്‍എ രാജാസിംഗിനെതിരെ ഹൈദരാബാദ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പശുവിനെ കൊന്നതിലൂടെ ദലിതുകളുടെ വൃത്തികേടുകളാണ് തുറന്ന് കാട്ടുന്നതെന്നും ഈ സംഭവം ദലിതുകള്‍ക്ക് ഒരു പാഠമാകട്ടെയെന്നും എം.എല്‍.എ പറഞ്ഞിരുന്നു. ഉന സംഭവത്തെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും ദലിതുകള്‍ പശുക്കളെ ആരാധിക്കണമെന്നും ഇതിലൂടെ പൂര്‍ണ്ണമായി ധര്‍മത്തെ പിന്തുടരണമെന്നും രാജാസിങ് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍