UPDATES

എഡിറ്റര്‍

ദളിത് വിദ്യാര്‍ത്ഥിയെ അപമാനിച്ചു, രാജസ്ഥാനില്‍ വിസിക്ക് എതിരെ കേസ്

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വേമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം തുടരുന്നതിനിടെ രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയെ അപമാനിച്ചതിന് വൈസ് ചാന്‍സലര്‍ എകെ പൂജാരിക്കും ചില പ്രൊഫസര്‍മാര്‍ക്കും എതിരെ കേസെടുത്തു. ഏഴ് അധ്യാപകര്‍ക്ക് എതിരെയാണ് കേസ്. ഗവേഷക വിദ്യാര്‍ത്ഥിയായ ഉമേഷ് യാദവാണ് പരാതിക്കാരന്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://zeenews.india.com/news/rajasthan/fir-against-central-university-of-rajasthan-vc-over-alleged-harassment-of-dalit-scholar_1847774.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍