UPDATES

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടുത്തം. അതീവ സുരക്ഷാ മേഖലയിലുള്ള പോത്തിസ് ടെക്സ്റ്റയില്‍സിന്‍റെ ഗോഡൌണില്‍ നിന്നാണ് തീ പടര്‍ന്നത്.

ഗോഡൌണില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. ആളപായം ഉണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഫയര്‍ഫോഴ്സ്. അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍