UPDATES

എഡിറ്റര്‍

ഷീനാ ബോറ കൊലക്കേസ് ‘ഡാര്‍ക്ക്‌ ചോക്ലേറ്റ്’ ആയി തിയേറ്ററുകളിലേക്ക്

Avatar

ഏറെ കോളിളക്കം സൃഷ്ടിച്ച ഷീനാ ബോറ കൊലക്കേസ് ആധാരമാക്കി അഗ്‌നിദേവ് ചാറ്റര്‍ജി സംവിധാനം ചെയ്ത ‘ഡാര്‍ക്ക് ചോക്ലേറ്റ്’ എന്ന ചിത്രം ഫെബ്രുവരി 19ന് തിയേറ്ററുകളിലെത്തുന്നു. ഇന്ദ്രാണിയുടെയും ഷീനയുടെയും പേരുകള്‍ക്ക് പകരമായി ഇഷാനി ബാനര്‍ജി  എന്ന കഥാപാത്രമായി മഹിമ ചൌധരിയും റിനാ ബര്‍ദന്‍ ആയി റിയ സെന്നും പീറ്റര്‍ മുഖീജയുടെ വേഷത്തില്‍ സുദീപ് മുഖര്‍ജിയും സിനിമയിലെത്തും. അത്ര മധുരിക്കാത്ത ഈ ചോക്ലേറ്റ് കഥ പുറത്തെത്തുന്നതോടെ കൊലക്കേസിലെ പല വിവരങ്ങളും പുറത്തെത്തും എന്നുള്ള പ്രതീക്ഷയിലാണ് പലരും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.firstpost.com/bollywood/here-comes-the-first-film-on-sheena-bora-murder-will-dark-chocolate-do-justice-to-the-real-life-story-2585514.html

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍