UPDATES

എഡിറ്റര്‍

കുടവയര്‍ കുറയ്ക്കാന്‍ മരുന്നുകളേക്കാള്‍ മിടുക്കന്‍ മീനെണ്ണ

Avatar

കുടവയര്‍ കുറക്കാന്‍ ഹെല്‍ത്ത് ക്ലബ്ബുകളും മരുന്നുകളും തേടി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മീനെണ്ണ നിങ്ങളെ സഹായിക്കും. വിപണിയില്‍ ലഭ്യമായ മരുന്നുകളേക്കാള്‍ വേഗത്തില്‍ മീനെണ്ണ കൊഴുപ്പിനെ കത്തിച്ചു കളയുമെന്നു ശാസ്ത്രജ്ഞര്‍. ജപ്പാനിലെ ക്യോട്ടോ സര്‍വ്വകലാശാലയുടേതാണ് കണ്ടെത്തല്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.thehindu.com/todays-paper/tp-national/fish-oil-can-burn-belly-fat-study/article8006250.ece

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍