UPDATES

എഡിറ്റര്‍

പാക്കിസ്ഥാനിലെ കേട്ടിരിക്കേണ്ട അഞ്ച് മ്യൂസിക് ബാന്‍ഡുകള്‍

Avatar

കലയും  യാഥാസ്ഥിതികതയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന് പാകിസ്താനില്‍ നിന്ന് സംഗീതത്തിന്റെ പുതുവിസ്‌ഫോടനങ്ങള്‍ ഉയരുകയാണ്. തനതു സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഭരണകൂടം പോലും വിമുഖ കാണിക്കുന്ന രാജ്യത്ത് ഉള്ളിലെ കലയുടെ അവിഷ്‌കരണവുമായി മുന്നോട്ടുവരുന്നവരുടെ എണ്ണവും അതാസ്വദിക്കുന്നവരുടെ എണ്ണവും കുറവാണെങ്കിലും തങ്ങളുടെതായൊരു ഭൂമിക അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങാതെ ലോകത്തിന്റെ ചെവിയിലേക്കും ഒഴികിയെത്തുകയാണ് പാകിസ്താന്‍ സംഗീതം. ഇതാ നിങ്ങള്‍ തീര്‍ച്ചയായും ശ്രവിക്കേണ്ട അഞ്ച് പാകിസ്താനി മ്യൂസിക് ബാന്‍ഡുകള്‍. വിശദമായി അറിയൂ.

http://scroll.in/article/690057/Five-Pakistani-bands-you-need-to-listen-to/?utm_c />medium=social&utm_source=facebook.com&utm_campaign=buffer

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍