UPDATES

എഡിറ്റര്‍

അടിയന്തരാവസ്ഥയെ ബിജെപി ഇഷ്ടപ്പെടുന്നതിന് അഞ്ച് കാരണങ്ങള്‍

ഇന്നേക്ക് കൃത്യം 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ അടിന്തരവാസ്ഥയുടെ പിടിയിലായി. അതോടെ പൗരാവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കൈവിലങ്ങ് വീണു. ഇക്കാലത്തെ കുറിച്ച് കോണ്‍ഗ്രസ് മൗനം പാലിക്കുന്നതില്‍ അതിശയമില്ല. എല്ലാറ്റിനും ഉപരി 21 മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാ ഗാന്ധിയല്ലേ. അതേസമയം സോഷ്യലിസ്റ്റുകള്‍, ലോഹൈ്യറ്റുകള്‍, ദ്രാവിഡ പാര്‍ട്ടികള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവയ്ക്ക് ഇത് പഴയ ഭീകരതകള്‍ ഓര്‍ത്തെടുക്കുന്ന സമയവുമാണ്. ഏറ്റവും പ്രധാനപ്പെട്ട സംഗതി മറ്റൊന്നാണ്. അടിയന്തരാവസ്ഥയില്‍ ജനസംഘമായിരുന്ന ഇന്നത്തെ ബിജെപിയുടെ നേതാക്കള്‍ക്ക് അക്കാലത്തെ കുറിച്ച് തീവ്രമായ കഥകള്‍ പറയാനുണ്ടാകുക.

http://scroll.in/article/736574/five-reasons-why-the-bjp-loves-the-emergency 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍