UPDATES

എഡിറ്റര്‍

നിങ്ങളുടെ ലാപ്ടോപ് ഗുരുതരാവസ്ഥയിലാണെന്നുള്ളതിന് 5 ലക്ഷണങ്ങള്‍

Avatar

ഏറെക്കാലത്തെ ഉപയോഗത്തിനു ശേഷം പെട്ടന്നൊരു ദിവസം ലാപ്ടോപ് പണിമുടക്കുമ്പോഴാണ് സര്‍വ്വീസ് സെന്‍ററോ ടെക്നീഷ്യനെയോ അന്വേഷിച്ച് ഓട്ടം തുടങ്ങുക. എന്നാല്‍ പെട്ടന്നു വരുന്നതാവില്ല ഓരോ സാങ്കേതിക തകരാറുകളും എന്നകാര്യം നമ്മള്‍ അപ്പോഴും മനസ്സിലാക്കില്ല. ഓരോന്നിനും ചെറിയ ലക്ഷണങ്ങള്‍ ലാപ്ടോപ് കാണിക്കും. എന്നാല്‍ അതൊന്നും  നമ്മള്‍ ശ്രദ്ധിക്കാറില്ലഎന്നതാണ് പ്രശ്നം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം തകരാറുകള്‍ നമുക്കു മുന്‍കൂട്ടി അറിയാന്‍ സാധിക്കും.അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/8m5SLo

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍