UPDATES

എഡിറ്റര്‍

ഹ്യൂസ് സ്മരണയില്‍ ക്രിക്കറ്റ് ലോകവും ആരാധകരും

Avatar

ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ കാണുന്ന പൂക്കളും ബൊക്കെകളും, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്‌കോര്‍ ബോര്‍ഡില്‍ നിന്ന് ആദ്യമായി വിക്കറ്റുകളുടെയും റണ്ണുകളുടെയും എണ്ണം മാഞ്ഞതും. സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു മുകളിലെ പതാക പാതിതാഴ്ന്നു വീശുന്നതുമെല്ലാം ഒരേയൊരാള്‍ക്കു വേണ്ടിയാണ്; ഫിലിപ് ഹ്യൂസിനുവേണ്ടി. കളിക്കളത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി വിടവാങ്ങേണ്ടി വന്ന ഫിലിപ് ഹ്യൂസിന് ക്രിക്കറ്റ് ലോകവും ആരാധകരും നല്‍കുന്നത് ഹൃദയസ്പര്‍ശിയായ ആദരാഞ്ജലികള്‍. കൂടുതല്‍ അറിയൂ.

http://www.dailymail.co.uk/news/article-2852356/Flowers-outside-Lord-s-touching-scoreboard-tribute-home-ground-cricket-world-paying-respects-following-tragic-death-cricketer-Phillip-Hughes.html?ito=social-facebook#v-3913098611001

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍