UPDATES

വൈറല്‍

ബൈക്കുകൊണ്ട് ഊഞ്ഞാല്‍ ആടാന്‍ കഴിയുമോ?

ഒന്നര മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്

ബൈക്കുകൊണ്ട് ഊഞ്ഞാല്‍ ആടാന്‍ കഴിയുമോ? ചോദ്യം കേട്ടിട്ട് തലയ്ക്ക് നൊസാണോ എന്ന് കരുതേണ്ട. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഒന്നര മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രണ്ട് ചെറുപ്പക്കാര്‍ ഒരു മോട്ടോര്‍ ബൈക്ക്‌ കയറുകൊണ്ട്‌ ഊഞ്ഞാല്‍ പോലെ കെട്ടി, അതില്‍ കയറി ആസ്വദിക്കുകയാണ്. രസകരമായ ഈ കാഴ്ചകള്‍ കാണാനു ആളുകളുണ്ട്. ഈ വീഡിയോ നിങ്ങളും ഒന്നു കണ്ടുനോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍