UPDATES

ജയലളിതയെ വിമര്‍ശിച്ചതിന് അറസ്റ്റിലായ നാടന്‍ കലാകാരന്‍ കോവന് ജാമ്യം

അഴിമുഖം പ്രതിനിധി

തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചതിന് അറസ്റ്റിലായത് നാടന്‍ പാട്ടുകാരന്‍ കോവന് ജാമ്യം ലഭിച്ചു. അറസ്റ്റിലായി നാലാഴ്ചയ്ക്കുശേഷമാണ് കോവന് ചെന്നൈ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 30-നാണ് കോവന്‍ അറസ്റ്റിലായത്. മദ്യ നിരോധന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള പാട്ട് കോവന്‍ പുറത്തിറക്കിയിരുന്നു. ഇതേതുടര്‍ന്ന് ജയലളിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോവനെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍