UPDATES

എഡിറ്റര്‍

ശരവണ ഭവന്‍റെ കഥ; ഒരു കൊലപാതകത്തിന്‍റെയും

ശരവണ ഭവനില്‍ നിന്ന് ഊണ് കഴിക്കാത്തവരാരെങ്കിലുമുണ്ടോ? ഇന്ത്യയില്‍ 33ഉം പുറത്ത് 47ഉം റസ്റ്റോറന്‍റുകള്‍ ഉള്ള ഈ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖല രുചികരമായ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്ക് ഏറെ പുകള്‍പ്പെറ്റതാണ്. ആ ശരവണ ഭവന്‍റെ കഥ പറയുകയാണ് ദി ന്യൂ യോര്‍ക് ടൈംസ്. ഒപ്പം അതിന്‍റെ പരമാത്മാവായ പി രാജഗോപാലിന്‍റെ ആശ്ചര്യകരവും അസാധാരാണവുമായ കഥയും. 

http://www.nytimes.com/2014/05/11/magazine/masala-dosa-to-die-for.html?_r=0

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍