UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിരോധ-വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം

അഴിമുഖം പ്രതിനിധി

വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായി  കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ മേഖലയിലും വ്യോമയാന മേഖലയിലും നൂറു ശതമാനം വിദേശ നിക്ഷേപത്തിന് തീരുമാനമെടുത്ത സര്‍ക്കാര്‍ ഔഷധമേഖലയില്‍ 74 ശതമാനം വിദേശനിക്ഷേത്തിനും അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് പുതിയ വിദേശനിക്ഷേപ നയത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍