UPDATES

സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

1987 മുതല്‍ 2017 വരെ 30 വര്‍ഷം രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു.

സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. 1987 മുതല്‍ 2017 വരെ 30 വര്‍ഷം രാജ്യത്തിന്റെ പ്രസിഡന്റ് ആയിരുന്നു. 1980 മുതല്‍ 87 വരെ പ്രധാനമന്ത്രിയും. ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നുള്ള സിംബാബ്‌വെയുടെ മോചനത്തിനായുള്ള സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുഗാബെയുടെ ഭരണം പിന്നീട് ഏകാധിപത്യത്തിലേയ്ക്കും അഴിമതിയിലേയ്ക്കും കൂപ്പുകുത്തിയതായി പരാതി ഉയര്‍ന്നു.

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍