UPDATES

അതിര്‍ത്തിയില്‍ തിരിച്ചടിക്കും: വിദേശകാര്യമന്ത്രാലയം

പാകിസ്താന്‍ വെടിവച്ചിട്ട ഡ്രോണ്‍ വിമാനം ഇന്ത്യയുടേതല്ലെന്നും ചൈനീസ് നിര്‍മ്മിത വിമാനമാണതെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. അതിര്‍ത്തിയില്‍പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍