UPDATES

എഡിറ്റര്‍

2015 ല്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നാലു പുസ്തകങ്ങള്‍

Avatar

പുതുവര്‍ഷത്തില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നാലു പുസ്തകങ്ങളുണ്ട്. രാഷ്ട്രീയ-സാമ്പത്തിക-വര്‍ത്തമാനകാല സാഹചര്യങ്ങളെ സംബന്ധിക്കുന്ന മൂന്നു പുസ്തകങ്ങളും ഒരു ഫിക്ഷന്‍ നോവല്‍ത്രയവുമാണ് ഈ പുസ്തകങ്ങള്‍. ശശീ തരൂര്‍ എഴുതിയ ‘ഇന്ത്യ ശാസ്ത്ര’, അമിതാവ് ഘോഷിന്റെ ‘ഫ്ലൂഡ് ഓഫ് ഫയര്‍’, അരവിന്ദ് ഗുപ്ത,അഖിലേഷ് മിശ്ര എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി മോഡി വേവ്; ദി ഇന്‍സൈഡ് സ്‌റ്റോറി’, മിഹിര്‍ ശര്‍മയുടെ ‘റീ സ്റ്റാര്‍ട്ട്: ദി ലാസ്റ്റ് ചാന്‍സ് ഫോര്‍ ദി ഇന്ത്യന്‍ എക്കണോമി’ എന്നിവയാണ് മേല്‍പ്പറഞ്ഞ നാലു പുസ്തകങ്ങള്‍. ഈ പുസ്തകങ്ങളെക്കുറിച്ചും അവ എന്തുകൊണ്ട് വായിച്ചിരിക്കണമെന്നതിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ വായിക്കുക.

http://scroll.in/article/692373/Four-books-you-should-read-in-early-2015

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍