UPDATES

എഡിറ്റര്‍

വിദേശ നിക്ഷേപത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലോ?

Avatar

വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് പറഞ്ഞതാണ്. എന്നാല്‍ തിട്ടപ്പെടുത്താന്‍ പോലും കഴിയാത്തിടത്തോളമുള്ള ഈ പണം തിരികെ കൊണ്ടുവരാന്‍ പോയിട്ട്, അതെവിടെയെല്ലാം ഉണ്ടെന്നു കണ്ടുപിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. നികുതി ഉടമ്പടികളിലുള്ള നിയമ സങ്കീര്‍ണതകള്‍ ഉള്‍പ്പെടെ പല ബുദ്ധിമുട്ടുകളും ഇതിനു തടസ്സമാകുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരും ഇക്കാര്യത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇന്ത്യയിലെ വിദേശനിക്ഷേപത്തിന്റെ മറവില്‍ ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്നാണ് ചില വിദഗ്ദര്‍ പറയുന്നത്. ഇവിടെ കൊടുത്തിരിക്കുന്ന നാലു ചാര്‍ട്ടുകള്‍ കള്ളപ്പണ പ്രശ്‌നത്തിന്റെ ഒരു വിശദീകരണം നല്‍കുന്നുണ്ട്. വിശദമായി വായിക്കൂ.

 http://www.livemint.com/Opinion/5f0l7OFddt5hMae4TD0bFO/Four-charts-to-explain-Indias-black-money-problem.html#nav=most_read?utm_source=copy

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍