UPDATES

എഡിറ്റര്‍

അടിമത്വത്തെ കുറിച്ച് അമേരിക്കക്കാര്‍ക്ക് അറിയാത്ത കാര്യങ്ങള്‍

അമേരിക്കയിലുള്ളവര്‍ വിചാരിക്കുന്നത് അവര്‍ക്ക് അടിമത്വത്തെ കുറിച്ച് എല്ലാം അറിയാമെന്നാണ്. എന്നാല്‍ അവര്‍ക്ക് ഒന്നുമറിയില്ലെന്നതാണ് വസ്തുത. അവര്‍ പറയുന്നത് അടിമകളെല്ലാം വരുന്നത് അമേരിക്കയുടെ കോളനികളില്‍ നിന്നാണെന്ന്, അതു ശരിയല്ല, 400 വര്‍ഷത്തെ അടിമത്വത്തെ കുറിച്ചാണ് അവരെപ്പോഴും പറയാറുള്ളത്, അവിടെയും പിഴച്ചു. തെക്കന്‍ അമേരിക്കാര്‍ക്ക് എല്ലാവര്‍ക്കും അടിമകളുണ്ടെന്ന അവരുടെ വാദവും ശരിയല്ല. അവര്‍ മനസ്സിലാക്കിയതിനും അപ്പുറമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്? ഈ ലേഖനം വായിക്കൂ.

http://www.rawstory.com/rs/2014/10/four-myths-about-slavery-in-the-us/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍