UPDATES

എഡിറ്റര്‍

യുവരാജിന്റെ സിക്‌സറുകള്‍ മുതല്‍ റെയ്‌നയുടെ സെഞ്ച്വറി വരെ: ഇന്ത്യയുടെ മികച്ച ടി20 മുഹൂര്‍ത്തങ്ങള്‍

Avatar

2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് ധോണിയും കൂട്ടരുമായിരുന്നു. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് വിജയവും ടി20 ലോകകപ്പ് വിജയവും തമ്മില്‍ സാമ്യതയുണ്ട്. ഇന്ത്യയ്ക്ക് യാതൊരു സാധ്യതയും ഈ ടൂര്‍ണമെന്റുകളില്‍ കല്‍പിച്ചിരുന്നില്ല. സിംബാംബ്‌വേയ്‌ക്കെതിരെ കപില്‍ നേടിയ സെഞ്ച്വറിയും വിന്‍ഡിസിന് എതിരെ എടുത്ത കാച്ചും പോലെ ടി 20 ലോകകപ്പിലും കുറച്ച് ഇതിഹാസ ഓര്‍മ്മകളുണ്ട്. അവയെ കുറിച്ച് വായിക്കാനും വീഡിയോ കാണാനും സന്ദര്‍ശിക്കുക.

http://goo.gl/Qvu2OJ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍