UPDATES

എഡിറ്റര്‍

ആഗസ്റ്റ് 17, രാത്രി, FTII ഡയറക്ടര്‍ പ്രശാന്ത് പത്രബേയുടെ ഓഫീസില്‍ എന്താണ് സംഭവിച്ചത്?

ആഗസ്റ്റ് 17 രാത്രി പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബേയുടെ ഓഫീസില്‍ എന്താണ് സംഭവിച്ചത്? വിദ്യാര്‍ഥികള്‍ തന്നെ പീഡിപ്പിച്ചു എന്നും അസഭ്യം വിളിച്ചു എന്നുമാണ് പത്രബേ മാധ്യമങ്ങളോട് പറഞ്ഞത്. 5 വിദ്യാര്‍ഥികളുടെ അറസ്റ്റിന് ശേഷമാണ് പത്രബേ പൂനയില്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡയറക്ടറുടെ ക്യാബിനില്‍ സംഭവിച്ചത് എന്താണ്? ഈ വീഡിയോ കണ്ടു നോക്കൂ…

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍