UPDATES

എഡിറ്റര്‍

മോദിയെ സൂക്ഷിക്കുക, സിലിക്കണ്‍വാലി കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Avatar

അഴിമുഖം പ്രതിനിധി

സെപ്തംബര്‍ അവസാനത്തോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിനായി അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിക്കാനിരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനത്തെ സിലിക്കണ്‍വാലിയിലെ കമ്പനികള്‍ ആകാംഷാപൂര്‍വം വീക്ഷിക്കവേ അമേരിക്കയിലെ സര്‍വകലാശാലകളിലെ പ്രമുഖ തെക്കന്‍ ഏഷ്യന്‍ കാര്യ വിദഗ്ദ്ധര്‍ വാലിയിലെ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മറുപടി നല്‍കാതിരിക്കുകയും അത്തരം വിവരങ്ങള്‍ ആളുകളെ നിരീക്ഷിക്കാനായി ഉപയോഗിക്കുമെന്ന ഭീതിയും ഈ വിദഗ്ദ്ധര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ഉയര്‍ത്തുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/751959/full-text-leading-us-academics-criticise-uncritical-fanfare-ahead-of-modis-silicon-valley-trip 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍