UPDATES

മാധ്യമ പ്രവര്‍ത്തകന്‍ ജി രാജേഷ് കുമാറിന്റെ ഏഴാമത് അനുസ്മരണം ഇന്ന്

യുവ മാധ്യമ പ്രവര്‍ത്തകന്‍ ജി രാജേഷ് കുമാറിന്റെ ഏഴാമത് അനുസ്മരണം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹോളില്‍ നടക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന യോഗത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. മീര വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘ജാതിയും സമകാലീക ദളിത് പ്രസ്ഥാനങ്ങളും’ എന്നതാണ് പ്രഭാഷണ വിഷയം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍