UPDATES

എഡിറ്റര്‍

മാര്‍ക്വേസിന്റെ രഹസ്യ പ്രചോദനം

Avatar

1990 ല്‍ ഫ്രാന്‍സിലെ ഒരു എയര്‍പോര്‍ട്ടില്‍ വെച്ച് ഗബ്രിയേല്‍ ഗ്വാര്‍സ്യ മാര്‍ക്വേസ് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. സില്‍വാന ഡി ഫരിയ എന്ന ആ പെണ്‍കുട്ടി വിശ്വസിക്കുന്നത് 1992 ല്‍ പ്രസിദ്ധീകരിച്ച സ്ലീപിംഗ് ബ്യൂട്ടി ആന്‍ഡ് ദി എയര്‍ പ്ലെയ്ന്‍ എന്ന കഥയ്ക്ക് എഴുത്തുകാരന് പ്രചോദനമായത് താനാണ് എന്നാണ്. ചുരുങ്ങിയ നേരത്തേക്കെങ്കിലും ചില കണ്ടുമുട്ടലുകള്‍ നമ്മളില്‍ ഊര്‍ജ്ജപരിണാമം ഉണ്ടാക്കുമെന്ന് മാര്‍ക്വേസും വിശ്വസിച്ചിരുന്നതാണ്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ രചനാ രഹസ്യങ്ങളെ പ്രതിപാദിക്കുന്ന ഈ റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.newsweek.com/2014/07/18/secret-muse-gabriel-garcia-marquez-260433.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍