UPDATES

Smartphone/gadjets

25,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

മറയോടൊപ്പം തന്നെ ഡിസ്‌പ്ലേ, റാം എന്നീ ഭാഗത്തും കരുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ ബ്രാന്‍ഡും സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്.

2019ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുതിക്കുകയാണ്. ക്യാമറ കരുത്താണ് പുത്തന്‍ ട്രെന്റ്. ക്യാമറയോടൊപ്പം തന്നെ ഡിസ്‌പ്ലേ, റാം എന്നീ ഭാഗത്തും കരുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ ബ്രാന്‍ഡും സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. 25,000 രൂപയ്ക്കു താഴെ വിലയില്‍ ക്യാമറ കരുത്തുള്ള നിരവധി മോഡലുകളുണ്ടെങ്കിലും അവയില്‍ 48 മെഗാപിക്‌സല്‍ ക്വാളിറ്റിയുള്ള കരുത്തന്മാരെ പരിചയപ്പെടുത്തുകയാണ്.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഘഠജട ഇന്‍ സെല്‍ ഡിസ്‌പ്ലേ
2340ത1080 പിക്‌സല്‍ റെസലൂഷന്‍
2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍
4/6 ജി.ബി റാം വേരിയന്റുകള്‍
64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യൂവല്‍ സിം
48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ
13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
ഫിംഗര്‍പ്രിന്റ് സെന്‍സര്‍
സ്പ്ലാഷ് പ്രൂഫ് കോട്ടിംഗ്
ഇരട്ട 4ജി വോള്‍ട്ട് സംവിധാനം
4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഓപ്പോ എഫ് 11 പ്രോ

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ
2340ത1080 പിക്‌സല്‍ റെസലൂഷന്‍
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ
ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സര്‍
6 ജി.ബി റാം വേരിയന്റ്
64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യൂവല്‍ സിം
48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ
16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
ഫിംഗര്‍പ്രിന്റ് സെന്‍സര്‍
ഇരട്ട 4ജി വോള്‍ട്ട് സംവിധാനം
4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഷവോമി റെഡ്മി നോട്ട് 7എസ്

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഘഠജട ഇന്‍ സെല്‍ ഡിസ്‌പ്ലേ
2340ത1080 പിക്‌സല്‍ റെസലൂഷന്‍
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യൂവല്‍ സിം
48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ
13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട് സംവിധാനം
4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഓപ്പോ എഫ് 11

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ
2340ത1080 പിക്‌സല്‍ റെസലൂഷന്‍
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ
ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സര്‍
4 ജി.ബി റാം വേരിയന്റ്
128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യൂവല്‍ സിം
48+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ
16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട് സംവിധാനം
4,020 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്‌

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍