UPDATES

Gadget of the month

‘നോക്കിയ 2720 ഫ്‌ലിപ്പ്’വീണ്ടും വരുന്നു

സ്‌ക്രീന്‍ റെസല്യൂഷന്‍ 240×240 പിക്‌സലാണ്നോക്കിയ 2720 ഫ്‌ലിപ്പ് പ്രവര്‍ത്തിക്കുന്നത്.

നോക്കിയ ഫ്‌ലിപ്പ് ഫോണുമായി വീണ്ടും എത്തുന്നു. നോക്കിയ 2720 ഫ്‌ലിപ്പാണ് പുറത്തിറക്കുക.നോക്കിയ 2720 ല്‍ പിന്നില്‍ 2എംപി ക്യാമറ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണാണ് ഇത്.

ഒക്ടോബര്‍ ആദ്യമായിരിക്കും നോക്കിയ ഫ്‌ലിപ്പ് പുറത്തിറക്കുന്നത്.2.80 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 1.30 ഇഞ്ചാണ് സെക്കന്ററി മെമ്മറി. സ്‌ക്രീന്‍ റെസല്യൂഷന്‍ 240×240 പിക്‌സലാണ്നോക്കിയ 2720 ഫ്‌ലിപ്പ് പ്രവര്‍ത്തിക്കുന്നത്.ഡ്യൂവല്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണാണ് ഇത് .

ബ്ലൂടൂത്ത് വി4.00, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റി സൗകര്യങ്ങള്‍ ഈ ഫോണിനുണ്ട്. ബ്ലാക്ക് ഗ്രേ കളറുകളില്‍ ഈ ഫോണ്‍ ലഭിക്കും. 4ജി ലഭിക്കുന്ന ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പും ഫേസ്ബുക്കും മറ്റും ഈ ഫോണില്‍ ഉപയോഗിക്കാം. 7000 രൂപയില്‍ കുറഞ്ഞ വിലയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍