3000 മുതലാണ് ഇതിന്റെ വില.10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ബാറ്ററികള്‍ക്കുള്ളത്
വയര്‍ലെസ് പവര്‍ ബാങ്കും വയര്‍ലെസ് ചാര്‍ജര്‍ ഡ്യുയോ പാഡും അവതരിപ്പിച്ച് സാംസങ്. കറുപ്പ്, വെള്ള നിറത്തില്‍ ഇറങ്ങുന്ന വയര്‍ലെസ് ചാര്‍ജറുകളില്‍ ഉപകരണം ചൂടാവുന്നതിനെ തണുപ്പിക്കാനുള്ള ഫാനും ഘടിപ്പിച്ചിട്ടുണ്ട്.
3000 മുതലാണ് ഇതിന്റെ വില.10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ബാറ്ററികള്‍ക്കുള്ളത്. മൈക്രോ യുഎസ്ബി വഴിയോ യുഎസ്ബി ടൈപ് കേബിള്‍വഴിയോ ഇവ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴിയും ഇവ ലഭ്യമാക്കാന്‍ സാധിക്കും.