UPDATES

എഡിറ്റര്‍

രാഹുല്‍ വളര്‍ന്നു, മോദിക്കൊത്ത എതിരാളിയായി

പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തിന് എതിരായ വികാരം കൊടുമ്പിരി കൊണ്ടിരിക്കവേ അതിനെ ചെറുക്കാന്‍ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സര്‍വസന്നാഹങ്ങളോടും കോണ്‍ഗ്രസിനെ നേരിട്ട ബിജെപിയുടെ നരേന്ദ്ര മോദിക്കൊത്ത എതിരാളിയായി രാഹുലിനെ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ആരും പരിഗണിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നു. മോദി പ്രധാനമന്ത്രിയായി. രണ്ടു വര്‍ഷം കഴിഞ്ഞു. ഇക്കാലയളവില്‍ രാഹുല്‍ ഏറെ പഠിച്ചു. പോരാടി. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ മാനം കാക്കാന്‍ മോദിയെ എതിരിടാന്‍ പറ്റിയ പോരാളിയായി രാഹുല്‍ ഗാന്ധി രണ്ടു വര്‍ഷത്തിനിടെ വളര്‍ന്നുവെന്ന് ബ്ലുംബെര്‍ഗ് പോലുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നു. രാഹുലിന്റെ വളര്‍ച്ചയെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/HKMlDq

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍