UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയില്‍

പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠം കോമ്പൗണ്ടില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയില്‍. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠം കോമ്പൗണ്ടില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇതുവരെയും ആരും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടില്ല. ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് ഹിന്ദി വിദ്യാപീഠം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍