UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാചക വാതക വില വര്‍ദ്ധിപ്പിച്ചു

അഴിമുഖം പ്രതിനിധി

രാജ്യത്തെ അടുക്കള ബജറ്റിന് താളം തെറ്റിച്ചു കൊണ്ട് പാചക വാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 18 രൂപയും വാണിജ്യാവശ്യത്തിനുള്ളവയുടെ വില 20 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയോടു കൂടിയ സിലിണ്ടറിന്റെ വില 541.50 രൂപയായി ഉയര്‍ന്നു. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ദ്ധിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍