UPDATES

എഡിറ്റര്‍

ഇനി സന്ദീപ് കാര്‍ത്തിക്കിന് സ്വന്തം; കാര്‍ത്തിക് സന്ദീപിനും

അവര്‍ ഒളിച്ചോടിയതല്ല. അല്ലെങ്കില്‍ ഏതെങ്കിലും രഹസ്യ സങ്കേതത്തില്‍വെച്ച് വിവാഹിതരായതല്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ തന്നെയാണ് സന്ദീപ് കാര്‍ത്തിക്കിന് വരണമാല്യം ചാര്‍ത്തിയത്. കാര്‍ത്തിക്ക് സന്ദീപിനും. ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരു പൂജാരിയുമുണ്ടായിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ജനുവരി 18ന് മലയാളികളായ രണ്ട് യുവാക്കള്‍ വിവാഹിതരായത്. 2012 സെപ്റ്റംബറില്‍ ഒരു ഡേറ്റിംഗ് സൈറ്റില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. കേരളത്തിലെ സ്വവര്‍ഗാനുരാഗികളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പായ ക്വീറലയാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വായിക്കൂ…

http://www.asianetnews.tv/magazine/article/25600_Malayalai-Gay-wedding-in-US

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍