UPDATES

എഡിറ്റര്‍

ഗാസയിലെ തുരങ്കങ്ങള്‍

Avatar

മൂന്നാഴ്ച്ചയായി തുടരുന്ന ആക്രമണത്തിലൂടെ ഇസ്രയേല്‍ പ്രധാനമായും ലക്ഷ്യമിടുന്ന ഒന്നുണ്ട്-ഗാസയിലെ തുരങ്കങ്ങള്‍. അത് തകര്‍ക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍ ആ കാര്യത്തില്‍ വിജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ഈജിപ്തിന്റെ അതിര്‍ത്തിയിലേക്ക് തുറക്കുന്ന ഇത്തരം തുരങ്കങ്ങള്‍ നൂറുകണക്കിനുണ്ട് ഗാസയില്‍. ഈ തുരങ്കങ്ങള്‍ കള്ളക്കടതിന്റെ പാതയാണ്. ഭക്ഷണം, വസ്ത്രങ്ങള്‍, കാര്‍ പാര്‍ട്‌സ്മുതല്‍ ആടുകളെ വരെ ഇതുവഴി കടത്തിക്കൊണ്ടു പോകുന്നതായാണ് പറയുന്നത്. ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടര്‍ റോറി മക്കാര്‍ത്തി ഗാസയിലെ തുരങ്കങ്ങളുടെ നേര്‍ചിത്രങ്ങളെ കുറിച്ച് പറയുകയാണ് ഈ റിപ്പോര്‍ട്ടിലൂടെ.

http://www.theguardian.com/world/2009/feb/10/gaza-tunnels-israel

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍